Rebalukal
Rebalukal

Rebalukal

  • Mon Mar 15, 2021
  • Price : 82.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By E. M Hasim അച്ചടക്കച്ചിൻന്റെ ക്ലാസ്മുറികളിൽനിന്ന് ഇറങ്ങിനടക്കുന്നവർ പിന്നീട് ആ ക്ലാസ്‌മുറിയെയും വിദ്യാർത്ഥി സമൂഹത്തെയും തങ്ങളുടെ വഴിനടത്താൻ പ്രാപ്തരാകുന്നു എന്നതാണ് റിബലുകളുടെ ചരിത്രം.സമൂഹത്തിന്റെ അന്തസത്ത ഉയർന്നത് ചോദ്യം ചോദിക്കാൻ ശീലിച്ച റിബലുകളുടെ കൂട്ടം തെറ്റിമേയലുകളിൽ നിന്നാണെന്ന് ഈ പുസ്തകം ഓർമിപ്പിക്കുന്നു .മലാലയ് ജോയ , അബ്ദുൽ വഹദ് അൽ മൗലവി, മുംതാസ് അലി , ജോസഫ് പുലിക്കുന്നേൽ അസ്‌റ നെമേനി , തസ്ലിമ നസ്രിൻ എന്നിവരുടെ ക്ഷുഭിത വർത്തമാനങ്ങൾക്ക് കാതോർക്കുക . സത്യം പറയുന്നവരെ മുറിവേൽപ്പിക്കുന്ന ഒരു സമൂഹത്തിന്റെ ചരിത്രം അവർ നമ്മെ അനുഭവിപ്പിക്കുന്നു.മലീമസമായ സമകാല രഷ്ട്രീയ സാംസ്‌കാരിക അവസ്ഥകളിൽ മൂടിപ്പുതച്ചുറങ്ങാൻ ആഗ്രഹിക്കാത്ത ആജ്ഞാനിഷേധികളുടെ വേറിട്ട സ്വരം ഉദ്ഘോഷിക്കുന്ന മലയാളത്തിന്റെ പ്രഥമ പുസ്തകം