SISYPHUS PURANAM

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
SISYPHUS PURANAM

SISYPHUS PURANAM

  • Thu Jan 21, 2021
  • Price : 135.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Albert Camu ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന് താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക. ശുദ്ധ അസംബന്ധം. അല്ലാതെന്തു പറയാനാണ്. നിരർത്ഥകതയ്ക്ക് ഇതിലും അനുയോജ്യമായ മറ്റൊരു പ്രതീകവും കാമുവിനെന്നല്ല ആർക്കും കണ്ടെത്താനാവില്ല. എന്നിരുന്നാലും സിസിഫസ് സന്തുഷ്ടനാണെന്ന നിഗമനത്തിലാണ് കാമു എത്തിച്ചേരുന്നത്.