SUFISATHINTE VISUDHA KHABARITANGALIL
SUFISATHINTE VISUDHA KHABARITANGALIL

SUFISATHINTE VISUDHA KHABARITANGALIL

  • Mon Mar 16, 2020
  • Price : 75.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by E.M.HASHIM പൂവാടിയിലെ സുഗന്ധം പോലെയുള്ള നവ്യാനുഭൂതിയാണ് സൂഫിസം. ധ്യാനപ്പൊരുളിന്റെ തെളിനീർ കുടയുന്ന പോലെയും പേർഷ്യൻ സംഗീതത്തിന്റെ അലകൾ പെയ്തിറങ്ങുന്ന പോലെയുമാണ് സൂഫിസത്തിന്റെ ആത്മീയത. സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലൂടെ ഒരു യാത്ര. തൂവിപ്പരക്കുന്ന ചന്ദ്രവെളിച്ചം പോലെ മൗനമന്ദഹാസംപോലെ വായനയുടെ മിസ്റ്റിക് അനുഭവം പങ്കിടുന്ന കൃതി.