SULTHANA RAJAKUMARI KANNUNEERINIYUM BAKKIYUNDU
SULTHANA RAJAKUMARI KANNUNEERINIYUM BAKKIYUNDU

SULTHANA RAJAKUMARI KANNUNEERINIYUM BAKKIYUNDU

  • Mon Jan 25, 2021
  • Price : Free
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Book by JEEN SASSON സൗദിഅറേബ്യയിലെ രാജകുമാരി സുൽത്താനയിലൂടെ എഴുതപ്പെട്ട ഒരു കൃതി. സൗദി ഭരണാധികാരികളുടെ കണ്ണഞ്ചുന്ന സമ്പന്നലോകം. രാജവംശത്തിലുള്ള സ്ത്രീകൾ പോലും പക്ഷേ, അടിമകളെപ്പോലെ ജീവിക്കുന്നവർ.നെഞ്ജലിയിക്കുന്ന കദനകഥകൾ. സ്ത്രീകൾ അനുഭവിക്കുന്ന അത്യന്തം ഭീകരമായ വിവേചനങ്ങൾ. നെഞ്ചിൽ തട്ടുന്ന രാജകുമാരിയുടെ കുടുംബകഥയും സംഘർഷങ്ങളും. പെണ്മക്കൾ അമാനിയും മഹായും പേരക്കുട്ടി കൊച്ചു സുൽത്താനയും അസാധാരണ വ്യക്തിത്വം പുലർത്തുന്ന കഥാപാത്രങ്ങൾ. അവർക്കു കരയാൻ ഇനി കണ്ണുനീരില്ല.