Saddam Hussein
Saddam Hussein

Saddam Hussein

  • Wed Mar 11, 2020
  • Price : 210.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

K.M.Lenin ലോകരാഷ്ടങ്ങളെ ചൊല്പടിയിലൊതുക്കുന്ന ആഗോളസാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലെ രക്തസാക്ഷിയാണ് സദ്ദാം ഹുസൈന്‍. ആ രാഷ്ട്രതലവനെ സ്ഥാനഭ്രഷ്ടനാക്കി ലോകം മുഴുവന്‍ കാണ്‍കെ ഒരു ക്യാമറയുടെ മുന്നില്‍ നിര്‍ത്തി യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അമേരിക്ക പരസ്യമായി തൂക്കികൊന്നു. മദ്ധ്യപൗരസ്ത്യദേശത്തെ മതേതരമായ ശക്തികളെ ഉന്മൂലനം ചെയ്ത് മദ്ധ്യകാലഘട്ടത്തിലെ കൊടിയ വര്‍ഗ്ഗീയതയെ അമേരിക്കന്‍ സഹായത്തോടെ പുനസ്ഥാപിക്കുകയും ചെയ്തു. ഒരു പതിറ്റാണ്ടിനു ശേഷം രക്തപങ്കിലമായ ആ നാള്‍വഴികളെ ഓര്‍ത്തെടുക്കുകയാണ് ഗ്രന്ഥകാരന്‍. ഒപ്പം സദ്ദൊ ഹുസൈനെന്ന നേതാവിന്റെ ശക്തിദൗര്‍ബല്യങ്ങളേയും വിലയിരുത്തുന്നു. വളരെ ആധികാരികമായ രീതിയില്‍ കെ.എം. ലെനിന്‍ ഈ പഠനം നിര്‍വഹിച്ചിരിക്കുന്നു.