Salalah Salalah
Salalah Salalah

Salalah Salalah

  • Thu Mar 05, 2020
  • Price : 102.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Vijayan Puravur മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാല രേഖകളെന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന നോവല്‍. ഒമാനിലെ സലാല പ്രദേശത്തു കുടിയേറിയ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവല്‍. കേരളത്തെപ്പോലെ സസ്യശ്യാമളമാണ് ഈ പ്രദേശം. കൃതഹസ്തനായ എഴുത്തുകാരന്റെ തൂലികയില്‍ സലാലയിലെ മലയാളിജീവിതത്തിന്റെ ദുരന്തമുഹൂര്‍ത്തങ്ങള്‍ വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. തങ്ങള്‍ ജീവിക്കുന്നു എന്നതിനപ്പുറം മൈലുകള്‍ക്കപ്പുറത്ത് മറ്റൊരു ഭൂഖണ്ഡത്തില്‍ ജീവിക്കുന്ന തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വബോധമാണ് ഓരോ മലയാളിയുടേയും ആന്തരിക സംഘര്‍ഷമായി ഭവിക്കുന്നത്.