Sarangi
Sarangi

Sarangi

  • Wed Mar 10, 2021
  • Price : 240.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Manu Murali , വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന. സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മനോഹാരിതയും ഒരു പത്രപ്രവർത്തകന്റെ അന്വേഷണത്വരയും ഒത്തുചേർന്ന വായനാനുഭവം.