Sarathushtran - Aathmadarshanathinte Pravachakan
Sarathushtran - Aathmadarshanathinte Pravachakan

Sarathushtran - Aathmadarshanathinte Pravachakan

  • Thu Mar 19, 2020
  • Price : 266.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Osho സരതുഷ്ടൻ എന്ന ച്ന്തകനെ കുറിച്ച് നിഷെ എഴുതിയ രേഖകളെ ആധാരമാക്കി ഓഷോ നടത്തുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകം. തത്ത്വശാസ്ത്രത്തിന്റെ വലിയൊരു ലോകം പടുത്തുയർത്തുന്നവയാണ് ഓഷോ മൊഴികൾ. നമ്മുടെ പരിചിതമായ ആദ്ധ്യാത്മിക ധാരണകളെ അവ അട്ടിമറിക്കുന്നു. ശങ്കരാചാര്യർ മുതൽ കാറൽ മാക്സ് വരെ ഓഷോയുടെ നിശിതമായ വിചാരണയ്‌ക്കു വി‌ധേയമാകുന്നുണ്ട്. പരിഭാഷ: കെ. രവിരാജ വർമ്മ