Seetha Nootandukaliloode
Seetha Nootandukaliloode

Seetha Nootandukaliloode

  • Thu Mar 19, 2020
  • Price : 109.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by:Nithya Chaithanya Yathi സീതയുടെ മൌനത്തിന്‍റെ ഇടവേളകള്‍ ആദികാവ്യത്തിന്‍റെ ഗഹന മുഹൂര്‍ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്‍റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്‍ ഒരുക്കുന്നത്. സ്ത്രീയുടെ ചലനങ്ങള്‍ക്കുവരെ ധര്‍മ്മകോശങ്ങള്‍ പടുത്തുയര്‍ത്തിയ പുരുഷമേധാവിത്തത്തിന്‍റെ ധാര്‍ഷ്ട്യ ത്തിനെതിരെ എന്നും സീത പ്രതിഷേധ ത്തിന്‍റെ മാറ്റൊലി ഉയര്‍ത്തുന്നുണ്ട്. സര്‍വ്വകാല പ്രസക്തമായ ചിന്താ ധാരകളുള്‍ക്കൊള്ളുന്ന ഗുരുവിന്‍റെ ദീപ്തമായ കൃതി.