Shilahridhayarude chirimuzhakkam

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Shilahridhayarude chirimuzhakkam

Shilahridhayarude chirimuzhakkam

  • Mon Dec 16, 2019
  • Price : 187.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

 Hoda Barakat, 1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബെയ്‌റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള്‍ തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്‍ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്വം മരവിച്ചുപോയ ഒരു കാലഘട്ടം. കല്ലിന്റെ ഹൃദയമുള്ള ഒരു നാടും മനുഷ്യരും രൂപമെടുക്കുന്നു. ഒപ്പം ഒരു സാംസ്‌കാരിക നഗരത്തിന്റെ തകര്‍ച്ചയും.