Snehasaram kathakal
Snehasaram kathakal

Snehasaram kathakal

  • Sat Oct 19, 2019
  • Price : 127.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

അര്‍ത്ഥവും പൊരുളും സത്തയും നിറഞ്ഞ സാരോപദേശകഥകള്‍. ഊര്‍ജ്ജവും ശക്തിയും പകര്‍ന്നുകിട്ടുന്ന നീതിസാരങ്ങള്‍ നിറഞ്ഞ കൃതി. തത്ത്വങ്ങള്‍, സ്‌നേഹവിചാരങ്ങള്‍, ഗുണപാഠങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന കഥകള്‍. ദൈവമനസ്സും ഗുരുവന്ദനവും രാജാവും പ്രജയും മനസ്സും കര്‍മ്മവും നേട്ടവും നഷ്ടവും പാപവും പുണ്യവും അറിയുന്ന നിറവ്. സനാതന കഥകളും സെന്‍ കഥകളും അടങ്ങിയ കഥാസമാഹാരം