Sodompapathinte Seshapathram
Sodompapathinte Seshapathram

Sodompapathinte Seshapathram

  • Thu Mar 18, 2021
  • Price : 79.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

book by Vijayan Kodencheri , അതീവ കാവ്യാത്മകയാണ് ഈ കൃതി. ബൈബിള്‍ ഭാഷയുടെ ധ്വനിഭംഗികള്‍ ശരിക്കും മോഹിപ്പിക്കുന്നതാണ്. സരളമായിരിക്കെ തന്നെ സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ ശൈലി ഈ രചയിതാവില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മരുഭൂമിയുടെ ഭാവങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്തിരിക്കുന്നു ഈ കൃതി. ബൈബിളിലെ ചെറിയൊരു കഥയെ ദൈവശിക്ഷയുടെയും ദൈവാന്വേഷണങ്ങളുടെയും ഇതിഹാസമാക്കി മാറ്റുകയാണ് വിജയന്‍ കോടഞ്ചേരി.