Solamante Uthamageetham
Solamante Uthamageetham

Solamante Uthamageetham

  • Wed Mar 04, 2020
  • Price : 146.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Dr.Munjinad Padmakumar എന്റെ പ്രാണപ്രിയനെ , നമ്മുക്ക് പടങ്ങളിലേക്കു ചിറകു വെക്കാം . ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം പ്രഭാതമെത്തും മുൻപ് നമ്മുക്ക് മുന്തിരിത്തോട്ടത്തിലേക്കു പോകാം , മുന്തിരി വള്ളികൾ മൊട്ടിട്ടുവോ എന്നും മുന്തിരിപ്പൂക്കൾ വിടർന്നുവോ എന്നും മാതളങ്ങൾ പൂവിട്ടുവോ എന്നും നമ്മുക്ക് നോക്കാം . അവിടെ വെച്ച് ഞാനെന്റെ പ്രണയ ദിഗംബരം നിന്റെ ഹൃദയത്തിലേക്ക് എടുത്തുവെക്കാം . പുഷ്പരാഗിണികൾ ചെപ്പുതുറന്നു സുഗന്ധ സിന്ദൂരം വിതറുകയായ് മധുരമേറും ഫല സമൃദ്ധി ഇതാ ഞാൻ നിനക്കായ് കാഴ്ചവെക്കുന്നു