Theenmesapravesam
Theenmesapravesam

Theenmesapravesam

  • Sun Mar 01, 2020
  • Price : 75.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Rajeev G.Idava തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്‌.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ ആരവങ്ങളിൽ അവൾ എന്തുകൊണ്ടാണ് പരിതാപകരമായി ഒറ്റപെട്ടുപോകുന്നത് ? വ്യത്യസ്തമായ പ്രമേയവും രചനയും.