Theevalachattu

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Theevalachattu

Theevalachattu

  • Wed Mar 10, 2021
  • Price : 100.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

By Bindhu A M പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് കുമാരഹരണത്തിൽ. ചോദ്യം ചെയ്യാൻപോലും അറിയാത്ത ഈ ജനതയോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന അധികാരത്തിന്റെ നേർക്കാഴ്ചയാണ് ഈ നാടകം.