Thericha Vithukal
Thericha Vithukal

Thericha Vithukal

  • Fri Mar 12, 2021
  • Price : 52.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

A book by Madhu Alanallur , മനസ്സ് ഒരു സോഫ്റ്റ്വെയറാകുന്നു. ഈ സോഫ്റ്റ്വെയറാണ് ഹാര്‍ഡ്വെയറായ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനത്തെ വലിയൊരളവില്‍ നിയന്ത്രിക്കുന്നത്. സോഫ്റ്റ്വെയറില്‍ വൈറസ്സുകള്‍ കടന്നുകൂടിയാല്‍ തീര്‍ച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കല്‍ കൗണ്‍സിലിങ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങള്‍ അവതരിപ്പിച്ച പുരോഹിതശ്രേഷ്ഠനും ക്ലിനിക്കല്‍ കൗണ്‍സിലറുമായ ഫാദര്‍ തോമസ് അമ്പൂക്കന് അഭിനന്ദനങ്ങള്‍. എന്‍.എന്‍. ഗോകുല്‍ ദാസ്