Ulkkadal Dweepile Neettantharangal
Ulkkadal Dweepile Neettantharangal

Ulkkadal Dweepile Neettantharangal

  • Fri Mar 06, 2020
  • Price : 206.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Hamsakutty ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ്‌ . - ജി മധുസൂദനന്‍ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍‌വിന്യാസമാണ്‌ ഹംസക്കുട്ടിയുടെ � ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ � കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാല സ്മൃതികളോടെ നോക്കിനില്‍ക്കുന്നു ഈ എഴുത്തുകാരന്‍ , ഓര്‍മ്മകളെ വിലയേറിയ പുരാവസ്തുക്കളായി സൂക്ഷിക്കുകയും പുതിയകാല മനോഭാവങ്ങളെ ഗവേഷണ പാടവത്തോടെ ചിത്രീകരിക്കുകയും ചെയ്യുന്നു . വടക്കേ മലബാറിലെ വിവിധ സാംസ്കാരിക ചിഹ്നങ്ങളുടെ സൂക്ഷിപ്പും ഈ നോവലില്‍ ഹംസക്കുട്ടി നടത്തുന്നു . - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് .