Ulpathiyude Murivukal
Ulpathiyude Murivukal

Ulpathiyude Murivukal

  • Fri Oct 30, 2020
  • Price : Free
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Book By Suresh Chirakkara യാക്കോബിന്റെ സന്തതി പരമ്പരകളുടെ കഥ. സ്നേഹവും വഞ്ചനയും കാപട്യവും നൂറ്റാണ്ടുകൾക്കപ്പുറവും നീളുന്ന കഥകൾ.ക്രൈസ്തവ മതത്തിന്റെ ഉൽപത്തിക്കാലം മുതലുണ്ടായ ഉണങ്ങാത്ത മുറിവുകളുടെ ന്യായാന്യായങ്ങൾ. വിധി വിളയാടിയ ഒരു ഗോത്ര സംസ്കാരത്തിന്റെ കഥ.ഇസഹാക്കും ഏസാവും  റാഫേലും ഹാഗാറും ലയയും കഥാപാത്രങ്ങളായ ഒരു മതജീവിതത്തിന്റെ ബാക്കിപാത്രങ്ങൾ.ജോസെഫ് എന്നെ പ്രധാന കഥാപാത്രത്തിലൂടെ വളരുന്ന ഉൽപ്പത്തി ചരിത്രം.സഹോദര സ്നേഹത്തിന്റെയും വൈരാഗ്യത്തിന്റെയും ചരിത്ര ഗാഥ