Unmadathinte Sooryakanthikal
Unmadathinte Sooryakanthikal

Unmadathinte Sooryakanthikal

  • Sat Sep 19, 2020
  • Price : 180.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by S. Jayachandran Nair മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്രരചനയ്ക്കായി സ്വയം അര്‍പ്പിക്കുകയും ഹോമിക്കുകയും ചെയ്ത അസാധാരണനായ ആ പാവം മനുഷ്യന്‍റെ ദുഃഖകഥയാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.