Unnee,sarojanethra
Unnee,sarojanethra

Unnee,sarojanethra

  • Mon Dec 09, 2019
  • Price : 225.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Prof.S.Ambikadevi   അമ്പാടിക്കുഞ്ഞായി, കാമുകനായി, സ്നേഹിതനായി, സഖാവായി, രാജതന്ത്രജ്ഞനായി, ഗുരുവായി, ജ്ഞാനിയായി, ബഹുപഥങ്ങളിലെ സഞ്ചാരിയായി, ഉണ്ണിക്കണ്ണന്‍റെ ജീവിതചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃഷ്ണചരിതം. വളര്‍ത്തമ്മയായ യശോദയുടെ കണ്ണിലൂടെയാണ് ഈ നോവലിന്‍റെ രചന. പ്രണയസങ്കല്പത്തിന്‍റെ ഉദാത്തപ്രതീകമായ രാധയുടെയും കൃഷ്ണന്‍റെയും കഥകൂടിയാണിത്. കുചേലന്‍ എന്ന കഥാപാത്രമില്ലാത്ത കൃഷ്ണകഥ എന്ന സവിശേഷത കൂടി ഈ കൃതിക്കുണ്ട്.