Urumambazhavum Kathakalum
Urumambazhavum Kathakalum

Urumambazhavum Kathakalum

  • Wed Mar 11, 2020
  • Price : 64.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

T.N.Prakash തമിഴ്‌നാട്ടുകാര്‍ നിറയുന്ന കേരളീയ പട്ടണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു വടപളനിയുടെ കഥപറയുന്ന ഉറുമാമ്പഴം പ്രമേയ സ്വീകരണത്തിലും സാമൂഹ്യ ജീവിതത്തിന്റെ ആഖ്യാനത്തിലും വേറിട്ടു നില്‍ക്കുന്നു. മുഖ്യധാരയില്‍ നിന്നു വ്യതിചലിക്കുന്ന ജനുസ്സില്‍പ്പെട്ട കഥകളോടൊപ്പം രാഷ്ട്രീയവായനകള്‍ക്കു വിധേയമാക്കേണ്ട കഥകളും ഈ സമാഹാരത്തെ ധന്യമാക്കുന്നുണ്ട്. ഒന്നിനൊന്നു വ്യത്യസ്തമായ ആഖ്യാനവും ഇതിവൃത്തവുമായി ടി.എന്‍. പ്രകാശിന്റെ പുതിയ കഥകളുടെ സമാഹാരം.