V B Jyothirajinte Kathakal
V B Jyothirajinte Kathakal

V B Jyothirajinte Kathakal

  • Mon Mar 15, 2021
  • Price : 139.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

A book by V.B. Jyothiraj "ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട്‌ കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന്നു പോകുന്ന അഡോൾഫ് ഹിറ്റ്ലർക്കൊ? ആർക്കറിയാം" ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകൾ. മരണവും സംത്രാസവും ഉന്മാദവും ഈ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു.