Vazhikal Avasanikkunnilla
Vazhikal Avasanikkunnilla

Vazhikal Avasanikkunnilla

  • Wed Mar 04, 2020
  • Price : 187.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Kaliyoor Gopakumar , ഒരു നിയോഗം പോലെയായിരുന്നു സേതു മുകുന്ദപുരം ഗ്രാമത്തിലെത്തിയത് . പിന്നീട് അയാൾ ആ ഗ്രാമത്തിന്റെ സ്പന്ദനമായിത്തീർന്നു. നന്മയുടെയും സ്നേഹത്തിന്റെയും പ്രത്യയശാസ്ത്രം കൊണ്ട് മുകുന്ദപുരത്തെ ഓരോരൂത്തരെയും മറ്റൊരു ലോകത്തേക്ക് ആനയിക്കുകയായിരുന്നു സേതു. വിധി മാറ്റിയെഴുതിയ ജീവിതങ്ങൾക്കുമുന്നിൽ അയാളൊരു പ്രഹേളികയായിത്തീർന്നു. ഒടുവിൽ ലോകത്തിനു മുമ്പിലൊരു മാതൃകാഗ്രാമമായി മുകുന്ദപുരം മാറുമ്പോൾ അവരെല്ലാം ചോദിച്ചു, ആരാണ് സേതു ? സ്വന്തം ജീവിതം കൊണ്ട് അയ്യാൾ നട്ടുനനച്ചു വളർത്തിയെടുത്ത അനേകം ജീവിതങ്ങളുടെ കഥ. കാണുന്ന ലോകത്തെയല്ല അതിനും അപ്പുറത്തുള്ള മറ്റൊരു ലോകത്തെ നമ്മുടെ അകക്കണ്ണിൽ കാട്ടിത്തരികയാണ് നോവലിസ്റ്റ്...