Vettivacha swantham thalayude chitram
Vettivacha swantham thalayude chitram

Vettivacha swantham thalayude chitram

  • Tue Mar 17, 2020
  • Price : 45.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by K.C.Umesh Babu കവിതയാണ് കാര്യം എന്ന് ധീരമായ നിലപാട് ഈ രചനയില്‍ അങ്ങോളമിങ്ങോളം ഉമേഷ് അനിവര്‍ത്തിക്കുന്നതായിക്കാണാം. കവിത അവബോധമാണ്. ചീഞ്ഞുനാറുന്ന ഘടനകള്‍ക്ക് അത് തീകൊളുത്തും. നോക്കിനില്‌ക്കെ നുണകളുടെ പിരമിഡുകള്‍ നിലംപൊത്തും. ദീപ്തമായ ശുഭാപതിവിശ്വാസത്തിന്റെ ഒറ്റപ്പട്ട മിന്നലാട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ കവിയില്‍ ബാക്കിനില്ക്കുന്നത് തുലനമില്ലാത്ത ദുരന്തബോധമാണ്. - എം.പി. രാധാകൃഷ്ണന്‍