Visudha Manasar

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Visudha Manasar

Visudha Manasar

  • Mon Dec 16, 2019
  • Price : 135.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

 Burhan Sonmez, ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം സാധാരണമായിരുന്നു. പിന്നെ, വല്ലപ്പോഴും ഉറപൊട്ടുന്ന വെള്ളം പോലെ രക്തത്തില്‍ കുതിര്‍ന്ന പ്രണയവുമുണ്ടാകാറുണ്ടായിരുന്നു.