Yamuna Nee Engottu Pokunnu
Yamuna Nee Engottu Pokunnu

Yamuna Nee Engottu Pokunnu

  • Wed Mar 11, 2020
  • Price : 60.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Mundur Sethumadhavan കഥ വഴിയും ജീവിതവുമായ മുണ്ടൂര്‍ക്കഥകള്‍ . കയ്യില്‍ പവിത്രമോതിരവുമണിഞ്ഞ് മനസ്സിന്റെ തിരുമുറ്റത്ത് ഹരിശ്രീ കുറിക്കുന്ന ഗുരുവിന്റെ ചൈതന്യം ഈ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ശിരോരേഖപോലെ കെട്ടുപിണഞ്ഞ ജീവിതത്തിന്റെ വഴിത്താരയില്‍ ഈ കഥകള്‍ പ്രകാശം പരത്തുന്നു . രചനയില്‍ മനുഷ്യഗന്ധമുയരുന്ന കഥാപാത്ര സൃഷ്ടികള്‍ക്ക് മാതൃകയാവുന്ന മുണ്ടൂര്‍ സേതുമാധവന്റെ പുതിയ സമാഹാരം .