സ്ത്രീപഠനം

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
സ്ത്രീപഠനം

സ്ത്രീപഠനം

  • കേരളസ്ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു
  • Price : 150.00
  • Kerala SasthraSahithya Parishad
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

കേരളത്തിലെ സ്ത്രീജീവിതത്തിന്റെ വൈരുധ്യങ്ങളെക്കുറിച്ച് ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ അന്വേഷണമാണ് 'കേരളസ്ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു?' എന്ന സ്ത്രീപഠനം. ഇതില്‍ പ്രധാനമായും സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും അതുവഴി നിര്‍ണയിക്കപ്പെടുന്ന സാമൂഹികപദവിക്കുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞ തൊഴില്‍പങ്കാളിത്തവും വീട്ടമ്മയായിരിക്കാനുള്ള പ്രവണതയും പൊതുഇടത്തില്‍ അവര്‍ നേരിടുന്ന വ്യത്യസ്തപ്രശ്‌നങ്ങളും ഈ പഠനത്തില്‍ അന്വേഷണവിധേയമാക്കിയിട്ടുണ്ട്.