ഋതുഭേദങ്ങള്‍ Vol 1
ഋതുഭേദങ്ങള്‍ Vol 1

ഋതുഭേദങ്ങള്‍ Vol 1

  • College Monthly Magazine
  • Price : Free
  • sayooj2358580
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

ഋതുഭേദങ്ങള്‍ ഇതൊരുദ്യമമാണ്... അക്ഷരങ്ങളെ  അഗ്നിയാക്കാൻ  ഈ കാലഘട്ടത്തിന്റെ ഉദ്യമം ...   ഇതിലെ ഓരോ വരികളും  ഓരോ പുതുമഴത്തുള്ളികളാണ് ... വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം  ചെയ്തു തോരാത്ത ആകാശവും  മേഘങ്ങളുമാണ് ...   ഈ കയ്യെഴുത്തു പ്രതിയിൽ  നിങ്ങളാണ് എഴുത്തുകാർ ; ആസ്വാദകർ ... നിരൂപകന്മാരും.   ഋതുഭേദങ്ങളിലൂടെ ഒഴുകുന്ന ഈ കാലഘട്ടത്തിൽ  വായനാവസന്തം തീർക്കാൻ  സ്നേഹപൂർവ്വം സമർപ്പിക്കുന്നു ...   ഋതുഭേദങ്ങൾ...     Category : കയ്യെഴുത്തു മാസിക    Published by : കേരള ഗവ: പോളിടെക്‌നിക്‌ കോളേജിലെ വിദ്യാർത്ഥികൾ.     ലക്കം : 1