Deshavartha Daily
Deshavartha Daily

Deshavartha Daily

This is an e-magazine. Download App & Read offline on any device.

Mahakavi Akkitham Special Issue

നാടിന്റെ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുന്നവര്‍ക്കാണ് ‘ദേശവാര്‍ത്ത' ഇ-പത്രം. മാതൃദേശത്തെ ഓരോ ചെറിയ വിശേഷങ്ങളും ‘വലുത്’ തന്നെയാണ് ഓരോരുത്തര്‍ക്കും. അതുകൊണ്ടാണ് അകലങ്ങളില്‍ വാസമുറപ്പിച്ചവര്‍ പോലും നാട്ടിലേക്കൊരു കണ്ണ് തുറന്നുവെച്ചിരിക്കുന്നത്. 

തവനൂര്‍, തൃത്താല മണ്ഡലങ്ങളിലെ വാര്‍ത്തകളാണ് ‘ദേശവാര്‍ത്ത’ പ്രസിദ്ധീകരിക്കുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ റീഡ് വെയറില്‍ പത്രം ലഭ്യമാകും. ആവശ്യപ്പെടുന്നവര്‍ക്ക് വാട്‌സാപ്പിലും.