Peoples Review
Peoples Review

Peoples Review

This is an e-magazine. Download App & Read offline on any device.

PEOPLES REVIEW 17-08-16

2006 മുതൽ കോഴിക്കോട് നിന്നും പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ് പീപ്പിൾസ് റിവ്യൂ. പ്രവാസി മലയാളികളുടെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന് പീപ്പിൾസ് റിവ്യൂ ശ്രദ്ധിക്കുന്നുണ്ട്. സമൂഹത്തിലെ മുഴുവൻ ജനവിഭഗങ്ങളുടെയും വിഷയങ്ങൾ വായനക്കാരിലെത്തിക്കുന്ന ദിനപത്രമാണ് പീപ്പിൾസ് റിവ്യൂ. ഇന്ത്യയുടെ അഖണ്ഡത, മതേതരത്വം എന്നീ മൂല്യങ്ങൾ പീപ്പിൾസ് റിവ്യു മുറുകെ പിടിക്കുന്നു. 2006ൽ പ്രശസ്ത ആർക്കിടെക്ട് ആർ.കെ.രമേഷാണ് പീപ്പിൾസ് റിവ്യുവിന്റെ ഉൽഘാടനം നിർവ്വഹിച്ചത്. ദിനപത്രത്തിന് പുറമെ പ്രവാസി റിവ്യു മാഗസിൻ 2013ൽ ആരംഭിക്കുകയുണ്ടായി. പീപ്പിൾസ് റിവ്യു പബ്ലിക്കേഷൻസും പ്രസിദ്ധീകരണ രംഗത്ത് സജീവമാണ്. നവാഗതരായ എഴുത്തുകാരുടെ കഥാസമാഹാരം, ലേഖന സമാഹാരം, കവിതാ സമാഹാരങ്ങൾ എന്നിവ പീപ്പിൾസ് റിവ്യു പബ്ലിക്കേഷൻസ് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.